അസാപ് കേരളയിൽ അക്കാഡമിക് കൗൺസിലർ, ടെലി കോളിങ് ഇന്റേൺ ; അപേക്ഷ ക്ഷണിച്ചു. | Academic Counselor, Telecalling Intern at ASAP Kerala; Application invited.

കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിൽ അക്കാഡമിക് കൗൺസിലർ, ടെലി കോളിങ് ഇന്റേൺ എന്നീ അവസരങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. 


ബിരുദധാരികൾക്ക് ഈ അവസരങ്ങളിലേക്ക് അപേക്ഷിക്കാം. https://forms.gle/Ntng6WHnzSuZKWto9 എന്ന ലിങ്കിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 5.

Next Post Previous Post
No Comment
Add Comment
comment url
sr7themes.eu.org