കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയിലൂടെ വായ്പാ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു | Applications invited for loan scheme through Kisan Credit Card scheme


ജില്ലാ മൃഗസംരക്ഷണ വകുപ്പ് , കേന്ദ്ര സര്ക്കാരിന്റെ കിസാന് ക്രെഡിറ്റ് കാര്ഡ് പദ്ധതിയിലൂടെ ഈടില്ലാതെ 1,60,000 രൂപ വായ്പ നല്കുന്നതിന് അപേക്ഷ ക്ഷണിച്ചു.




ക്ഷീര കര്ഷകര്, ആട് കര്ഷകര്, മുയല് വളര്ത്തല് കര്ഷകര്, കോഴി കര്ഷകര് എന്നിവര്ക്ക് അപേക്ഷിക്കാം.

താത്പര്യമുള്ളവര് അതത് മൃഗാശുപത്രികള് മുഖാന്തിരം അപേക്ഷ സമര്പ്പിക്കണം.
Next Post Previous Post
No Comment
Add Comment
comment url
sr7themes.eu.org