2029ൽ അത്ഭുതം സംഭവിക്കുമെന്നും രാഹുൽ ഗാന്ധി തന്നെ വിജയിയെ പ്രധാനമന്ത്രി സ്ഥാനത്തെത്തിക്കുമെന്നും കനിമൊഴി
'2029ൽ വിജയ് പ്രധാനമന്ത്രി സ്ഥാനാർഥിയാവും. രാഹുൽ ഗാന്ധിയാണ് വിജയിയെ തമിഴ്നാട് മുഖ്യമന്ത്രിയാക്കാൻ സഹായിച്ചത്. അതുപോലെ 2029-ൽ അദ്ദേഹം വിജയ്യുടെ കൈപിടിച്ച് രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കും. രാജ്യത്തിന്റെ പ്രധാനമന്ത്രി ആരാകണമെന്ന് 'ഡൽഹിയല്ല, തമിഴ്നാടാണ് തീരുമാനിക്കുക', 2029ൽ അത്ഭുതം സംഭവിക്കുമെന്നും രാഹുൽ ഗാന്ധി തന്നെ വിജയിയെ പ്രധാനമന്ത്രി സ്ഥാനത്തെത്തിക്കുമെന്നും കനിമൊഴി പറഞ്ഞു.


