Kerala Plus Two 2026 Exam Results published on May 22nd; result website details

കേരള പ്ലസ് ടു 2026 പരീക്ഷാ ഫലം  - മെയ് 22-ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റ്  അറിയിച്ചു. 

വിവിധ ഔദ്യോഗിക വെബ്‌സൈറ്റുകളിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും ഫലം ലഭ്യമാക്കും.

ഫലം പ്രഖ്യാപനത്തിനു ശേഷമായിരിക്കും വെബ്‌സൈറ്റുകളിൽ ലിങ്ക് സജീവമാകുക.

ഈ  വെബ്‌സൈറ്റുകൾക്ക് പുറമെ ഡിജിലോക്കർ, പി.ആർ.ഡി ലൈവ്, ഐഎക്സാംസ്-കേരള, സഫലംആപ്പ്, എസ്.എം.എസ് സംവിധാനങ്ങൾ വഴിയും വിദ്യാർത്ഥികൾക്ക് പ്ലസ് ടു ഫലം അറിയാം. 

Plus Two result ലഭ്യമാകുന്ന വെബ്‌സൈറ്റുകൾ:

keralaresults.nic.in 

dhsekerala.gov.in 

results.kite.kerala.gov.in 




Next Post Previous Post
No Comment
Add Comment
comment url
sr7themes.eu.org