സൗജന്യ ലാപ്ടോപ് വിതരണം: മാർച്ച് 16 വരെ അപേക്ഷിക്കാം | Free laptop distribution

 സൗജന്യ ലാപ്ടോപ് വിതരണം

മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതി

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ 2023-24 അധ്യയന വർഷത്തിൽ പൊതുപ്രവേശന പരീക്ഷയിലൂടെ മെറിറ്റിൽ അഡ്മിഷൻ ലഭിച്ച് എം.ബി.ബി.എസ്, എൻജിനിയറിങ്, എം.സി.എ, എം.ബി.എ, എം.എസ്‌സി നഴ്സിങ്, ബി.എസ്‌സി നഴ്സിങ്, ബി.ഡി.എസ്. ബി.ഫാം, എം.ഫാം, ഫാം-ഡി, ബി.എസ്‌സി ഫോറസ്ട്രി, എം.എസ്‌സി അഗ്രികൾച്ചർ, ബി.എസ്‌സി അഗ്രികൾച്ചർ, എം.വി.എസ്‌സി, ബി.വി.എസ്‌സി, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, ബി.എസ്.എം.എസ്, എൽ.എൽ.ബി, എൽ.എൽ.എം, ഓൾ പോസ്റ്റ് ഡോക്ടറൽ ഡിഗ്രി കോഴ്സുകൾക്ക് പഠിച്ചു കൊണ്ടിരിക്കുന്നവർക്കു സൗജന്യമായി ലാപ്‌ടോപ് വിതരണം ചെയ്യുന്നു. 

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 16. അപേക്ഷയും മറ്റ് വിവരങ്ങളും എല്ലാ ജില്ലാ ഓഫീസുകളിലും, kmtwwfb.org യിലും ലഭിക്കും.

Next Post Previous Post
No Comment
Add Comment
comment url
sr7themes.eu.org